2016, മേയ് 1, ഞായറാഴ്‌ച

ഇ(ഉ)റക്കം

ഉച്ച കഴിഞ്ഞു.
വെയിലു താണു.
നിഴലുകള്‍ നീണ്ടു.
ഇരുട്ടിന്‍റെ പട്ടുമായി സന്ധ്യ വരാറായി.

ശരീരമയച്ചു കിടക്കുക.
കൈകാലുകള്‍ അല്‍പ്പമകറ്റി വെക്കുക.
കൈപ്പടം മുകളിലേക്കാക്കുക.
കണ്ണുകള്‍ പതിയെ അടക്കുക.

ഇ(ഉ)റങ്ങാറായി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഗലീലിയോ

ലോകം - ഗലീലിയോവിന് മുമ്പ്  ബഹിരാകാശഗോളങ്ങളുടെ സഞ്ചാരം പഠിക്കുന്നവരെ നമ്മൾ ജ്യോതിർശാസ്ത്രജ്ഞന്മാർ - astronomers - എന്നാണ് വിളിക്കാറ്. സഹസ്രാബ...