നെരൂദാ!
വഴികളിൽ മഴപോലെ ചോര.
വരിക
വരികെൻ്റെ
സ്നേഹിതാാാ കാണുകീ -
ത്തെരുവിലാർത്തൊഴുകുന്ന ചോരപ്പുഴ.
വരിക
വരിക നീീീ
കാണുകീത്തെരുവിലെ
നരപിശാചിൻ്റെയാഭാസതാണ്ഡവം!
ലോകം - ഗലീലിയോവിന് മുമ്പ് ബഹിരാകാശഗോളങ്ങളുടെ സഞ്ചാരം പഠിക്കുന്നവരെ നമ്മൾ ജ്യോതിർശാസ്ത്രജ്ഞന്മാർ - astronomers - എന്നാണ് വിളിക്കാറ്. സഹസ്രാബ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ