2016, ഫെബ്രുവരി 7, ഞായറാഴ്‌ച

മരണപ്പിറ്റേന്നു പുലരിയിൽ

മരണപ്പിറ്റേന്നു പുലരിയിൽ 
വീട്ടിലുണ്ടാകുന്ന ബഹളം 
ഭൂമിയിൽ നടമാടും കർമ്മങ്ങളിൽ 
അത്യന്ത ഗൌരവ സംഭവം,______

ഹൃദയം തൂത്തു വാരലും 
അനന്തകാലം വരെ ഇനി വേണ്ടാത്ത 
പ്രേമം അകലെ കളയലും.
എമിലി ഡിക്കിൻസൺ (1830-1886).

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഗലീലിയോ

ലോകം - ഗലീലിയോവിന് മുമ്പ്  ബഹിരാകാശഗോളങ്ങളുടെ സഞ്ചാരം പഠിക്കുന്നവരെ നമ്മൾ ജ്യോതിർശാസ്ത്രജ്ഞന്മാർ - astronomers - എന്നാണ് വിളിക്കാറ്. സഹസ്രാബ...